“We went because Mammootty invited us. We don’t think there is anything wrong with it, and we will continue to do so,” SFI-DYFI leadership responds.|മമ്മൂട്ടി ക്ഷണിച്ചിട്ടാണ് പോയത്, തെറ്റായി തോന്നുന്നില്ല, തുടരുകയും ചെയ്യും, മറുപടിയുമായി SFI-DYFI നേതൃത്വം. മമ്മൂട്ടിയെ സന്ദർശിച്ചതിൽ ഇടത് അണികളിൽ നിന്നും ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വം. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അന്നേ അവസാനിച്ചതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിൻ വ്യക്തമാക്കുന്നു. മാത്രമല്ല മമ്മൂട്ടി ക്ഷണിച്ചത് പ്രകാരമാണ് അദ്ദേഹത്തെ ചെന്ന് കണ്ടതെന്നും നേതാക്കൾ പറയുന്നു.