Mammootty knows he should not be hated by the Left; he must have invited the young leaders after sensing their displeasureഇടത് പക്ഷത്ത് വെറുക്കപ്പെടരുതെന്ന ബോധ്യം മമ്മൂട്ടിക്കുണ്ട്, നീരസം മനസ്സിലാക്കിയാകണം യുവനേതാക്കളെ ക്ഷണിച്ചത്. മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അനുശ്രീ.ഇടതുപക്ഷ പ്രവർത്തകർക്ക് തന്നോടുള്ള നീരസം മനസ്സിലാക്കിത്തന്നെയാവണം അത് പരിഹരിക്കാൻ വേണ്ടി മമ്മൂട്ടി ഇടത് യുവജന നേതാക്കളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.