MLAs to Get a Salary Hike of Rs 28,000; Ministers Salary to Reach Rs 1.33 Lakh as Draft Bill Gets Approvalഎംഎൽഎമാരുടെ ശമ്പളത്തിൽ 28,000 രൂപയുടെ വർധനവ്, മന്ത്രിമാർക്ക് ശമ്പളം 1.33 ലക്ഷം..കരട് ബില്ലിന് അംഗീകാരം. സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം. മന്ത്രിമാർക്ക് 1.33 ലക്ഷവും.എട്ട് വര്‍ഷത്തിന് ശേഷമാണ് എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനൊരുങ്ങുന്നത്. ജീവിതച്ചെലവ്, വിലക്കയറ്റം, പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്, എംഎല്‍എമാരുടെ ജോലിഭാരം എന്നിവ കണക്കിലെടുത്താണ് ശമ്പളം വർധിപ്പിക്കാനുള്ള നീക്കമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.