Nivin Pauly-PS Shamnas Rift: Kerala High Court has quashed the cases against Nivin Pauly and P.S. Shamnas. Both sides informed the court that a settlement had been reached നിവിന്‍ പോൡക്കെതിരായ കേസും പിഎസ് ഷംനാസിനെതിരായ കേസും കേരള ഹൈക്കോടതി റദ്ദാക്കി. ഒത്തുതീര്‍പ്പിലെത്തിയെന്ന് ഇരുഭാഗവും കോടതിയെ അറിയിച്ചു. നടന് നിവിന്‍ പോളി, സംവിധായകന് എബ്രിഡ് ഷൈന്‍ എന്നിവര്‍ക്കെതിരായ വഞ്ചനാ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ആക്ഷന്‍ ഹീറോ ബിജു 2വുമായി ബന്ധപ്പെട്ട് 1.9 കോടി രൂപയുടെ കേസാണ് നിര്‍മാതാവ് പിഎസ് ഷംനാസ് നല്‍കിയിരുന്നത്.