Gold Rate Fall; sharp decline to 92,000 per pavan expected, Know the near possibilitoes സ്വർണവില കുത്തനെ താഴേക്ക് തന്നെ: ട്രെൻ്റ് തുടർന്നാൽ പവൻ വില 92000ത്തിലേക്ക് വീഴും? അറിയാം. ഗ്രാമിന് 60 രൂപ ഉയർന്ന് 13195 രൂപയിലാണ് 22 കാരറ്റ് വ്യാപാരം നടത്തുന്നത്. ഇന്ന് ഗ്രാമിന് 10,800 രൂപയാണ്.കഴിഞ്ഞ ആഴ്ച മുഴുവൻ സ്വർണത്തിന് വലിയ വിലയിടിവായിരുന്നു രേഖപ്പെടുത്തിയത്. 1.08 ലക്ഷം ഉണ്ടായിരുന്ന പവൻ വില വില താഴ്ന്ന് 1.04 ലക്ഷമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് വില മുകളിലേക്ക് ഉയർന്ന് തുടങ്ങിയത്.