ചവറ:മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചവറ ഞാറയ്ക്കൽ തെക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ്ബിലാലാണ് (26)മരിച്ചത്. സംഭവത്തിൽ ചവറ പുതുക്കാട് ശിവരാജ് ഭവനിൽ ശിവരാജിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. CONTACT US FOUNDER EDITOR : K SUKUMARAN BA ENGLISH | Kāzhcha | MATRIMONY | E-PAPER | LIVE TV | CAL 2026 LOGIN REGISTER FREE ×. ചവറ അറയ്ക്കലിൽ ശനിയാഴ്ച രാത്രി 11.15നാണ് സംഭവം. പ്രദേശവാസിയുടെ വീട്ടിൽ സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ശിവരാജും മുഹമ്മദ്ബിലാലും തമ്മിൽ തർക്കമുണ്ടായി.