Lapses in investigation into Cheranalloor accident: Kochi City Police Commissioner replaced ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. Cheranalloor Accident , Kaliraj Mahesh Kumar , Police Commissioner, Kerala News, Samakalika Malayalam, കേരള വാർത്തകൾ, സമകാലിക മലയാളം. തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. പകരം ദക്ഷിണമേഖല ഐജിയായ ആര് നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.