Bollywood Actor Imran Khan Gets Temporary Relief from Centre’s Notice Asking Him to Leave India| ഇപ്പോൾ ഇന്ത്യ വിടേണ്ട, നടൻ ഇമ്രാന് ഖാന് താല്‍ക്കാലിക ആശ്വാസം, നവംബർ 2ന് ഹർജി പരിഗണിക്കും. മുംബൈ: ഇന്ത്യ വിടണമെന്നുളള കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസില്‍ ബോളിവുഡ് താരം ഇമ്രാന് ഖാന് താല്‍ക്കാലിക ആശ്വാസം. ഒക്ടോബര്‍ 28നകം ഇന്ത്യ വിടണം എന്നായിരുന്നു നോട്ടീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് ഇമ്രാന് ഖാന് നോട്ടീസ് അയച്ചത്.