Gold price today 1gm | Rate of gold has started to rise again. Decline value of the rupee and strengthening dollar have impacted gold സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങി. രൂപമൂല്യം ഇടിഞ്ഞതും ഡോളര്‍ മൂല്യം കൂടിയതും സ്വര്‍ണത്തെ ബാധിച്ചു. തുടര്‍ച്ചയായി വില കുറഞ്ഞു വന്ന ശേഷമാണ് ഇന്നലെയും ഇന്നും കാണുന്ന മുന്നേറ്റം. ഇന്ത്യന്‍ രൂപ മൂല്യം (95.19) കുറയാന്‍ തുടങ്ങിയത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ ഒരു കാരണമാണ്. അതേസമയം, ആഗോള വിപണിയിലും നേരിയ വില മുന്നേറ്റം കാണുന്നുണ്ട്. ഡോളര്‍ സൂചിക ഉയരുന്നു എന്ന വിവരം സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്.