Saudi Arabia Crude Oil Storage; Energy Ministers Says About Crucial Singapores Jurong Rock Caverns Store Underground സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ സിംഗപ്പൂരിലെ ഭൂമിക്കടിയിലുള്ള സംഭരണ കേന്ദ്രത്തില്‍ സൂക്ഷിക്കും. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തി. റിയാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിസന്ധിയിലാണ് സൗദി അറേബ്യ. പ്രധാന വരുമാന മാര്‍ഗം അടയുന്നിതിന് പരിഹാരം കാണാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് ഭരണകൂടം. സിംഗപ്പൂരുമായി ചേര്‍ന്ന് പുതിയ എണ്ണ സംഭരണ കരാര്‍ സൗദി ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും ഊര്‍ജ മന്ത്രിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.