Rahul Gandhi Acquitted| Congress Leader Appeared Personally In Court To Hear Verdict On BJP Leader Filed Case വിധി പ്രസ്താവം കേള്‍ക്കുന്നതിന് രാഹുല്‍ ഗാന്ധി നേരിട്ട് സുല്‍ത്താന്‍പൂരിലെ കോടതിയില്‍ ഹാജരായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി രാഹുല്‍ ഗാന്ധിയെ വെറുതെവിട്ടു. അമിത് ഷാ കൊലപാതക കേസില്‍ പ്രതിയാണ് എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതാണ് കേസിന് ആധാരം.