Would these Smart Cities exist without KIIFB?” Thomas Isaac launches sharp criticism.കിഫ്ബി ഇല്ലായെങ്കിൽ ഈ സ്മാർട്സിറ്റികൾ ഉണ്ടോ?; രൂക്ഷവിമർശനവുമായി തോമസ് ഐസക്. കണ്ണൂരിലെ ഭൂമി കിഫ്ബി ഏറ്റെടുത്തത സംബന്ധിച്ച ഗുരുതര ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണ് സുധാ പിള്ള കമ്മിറ്റ് ബാക്ക് ഫയലുകൾ പരിശോധിക്കാതിരുന്നതെന്ന് തോമസ് ഐസക്. ഇന്നത്തെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് കമ്മറ്റിക്ക് ഈ വിവരങ്ങൾ നൽകാതെ ഇരുന്നതാണോ അതോ കമ്മറ്റി അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.