Bengaluru Jobs | If any private establishment is found to be deliberately excluding Kannadigas, the government will take appropriate action, ലോകം ബെംഗളൂരുവിനെ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായാണ് കാണുന്നത്. കര്‍ണാടകയില്‍ കന്നഡിഗര്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ സ്വകാര്യ കമ്പനികള്‍ ബോധപൂര്‍വം ശ്രമിച്ചാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടകയില്‍ കന്നഡിഗരാണ് പരമാധികാരികള്‍ എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഐടി കമ്പനികളില്‍ നിയമനവുമായി ബന്ധപ്പെട്ട് ഭാഷാപരമായ വിവേചനം നേരിടേണ്ടി വന്നുവെന്ന് ആരോപിച്ച് ഒരു യുവതി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.സ്വര്‍ണമെല്ലാം വിറ്റഴിച്ച് റഷ്യ....