Benjamin Netanyahu | This move comes with only two days left for the people of Israel to prepare for the vote, വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് നെതന്യാഹുവിന്റെ നടപടി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, ടെല്‍ അവീവിനു മുകളില്‍ അണുബോംബ് പൊട്ടിത്തെറിക്കുന്ന എഐ ചിത്രം പങ്ക് വെച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനുമായുള്ള ആണവായുധ ഭീഷണിയെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പും ഇതിനൊപ്പമുണ്ട്. ഇസ്രായേല്‍ ജനത വോട്ടെടുപ്പിന് തയ്യാറെടുക്കാന്‍ വെറും രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ഈ നീക്കം.സ്വര്‍ണമെല്ലാം വിറ്റഴിച്ച് റഷ്യ.... വാങ്ങുന്നത് ചൈനയും; വില കുറയാന്‍ കാരണമിതോ?വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് നെതന്യാഹുവിന്റെ നടപടി.