Kerala Judge | Home Minister Ramesh Chennithala had expressed strong dissatisfaction regarding the decision to release the individual on station bail, അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ ചുമത്തുന്ന ബിഎന്‍എസ് 281 എന്ന വകുപ്പായിരുന്നു ആദ്യം 17 കാരനെതിരെ ചുമത്തിയിരുന്നത്. ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച 17-കാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം. മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. 17 കാരനെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.