Kerala Governor Recommends To Dissolved PSC To President; Here What Is The Reasons And Next Action പോണ പോക്കില്‍ ഉഗ്രന്‍ കെണിവെച്ച് ഗവര്‍ണര്‍; പിഎസ്സിയെ പുറത്താക്കാന്‍ നടപടി, അടുത്ത നീക്കം ഇങ്ങനെ. പിഎസ്സി ചെയര്മാന് എംആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തു. ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സിക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. നിയമനങ്ങളിലും പരീക്ഷാ നടത്തിപ്പിലും വ്യാപക ക്രമക്കേട് നടന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഗവര്‍ണറുടെ നടപടി. 'സമുദായത്തിന് നഷ്ടമായതെല്ലാം ലീഗ് തിരിച്ചുപിടിച്ചു'; കുഞ്ഞാലിക്കുട്ടിയുടെ 3 വാഹനത്തിന് ഒരേ നമ്പര്‍ കഴിഞ്ഞാഴ്ചയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്.